കനത്ത മഴയിൽ മതിൽ തകർന്നു; വീട് അപകടഭീഷണിയിൽ

രാമനാട്ടുകര: കനത്തമഴയിൽ വീടി​െൻറ അടിത്തറയോട് ചേർന്ന മതിൽ തകർന്നു, വീട് അപകട ഭീഷണിയിൽ. പരുത്തിപ്പാറ ഇട്ട പുറത്ത് കറളങ്ങോട്ട് രാജ​െൻറ മതിലാണ് തകർന്നത്. അടുക്കളയുടെ അടിത്തറയോട് ചേർന്നു നിർമിച്ചതായിരുന്നു മതിൽ. കനത്ത മഴ തുടർന്നാൽ വീട് തകരുമെന്ന ആശങ്കയിലാണ് കൂലിപ്പണിക്കാരനായ രാജൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.