കോഴിക്കോട് വൈറോളജി ലാബ് വേണം: ലോക് ജന്‍ശക്തി പാര്‍ട്ടി

കോഴിക്കോട് വൈറോളജി ലാബ് വേണം: ലോക് ജന്‍ശക്തി പാര്‍ട്ടി കോഴിക്കോട്: മെഡിക്കൽ കോളജില്‍ വൈറോളജി ലാബ് സ്ഥാപിക്കണമെന്ന് ലോക്ജന്‍ശക്തി പാര്‍ട്ടി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മെഡിക്ക ല്‍കോളജില്‍ സ്ഥിരമായി ഐെസാലേഷന്‍ വാര്‍ഡ് വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിപ വൈറസ്ബാധ പ്രതിരോധിച്ചതില്‍ ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും അഭിനന്ദനം അര്‍ഹിക്കുന്നു. സംസ്ഥാന പ്രസിഡൻറ് എം. മെഹബൂബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇഖ്ബാല്‍ഖാന്‍, ജില്ല ജനറല്‍ സെക്രട്ടറി പി.ടി. സുബൈര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.