അനുമോദന സദസ്സും കരിയര്‍ ഗൈഡന്‍സ് ക്ലാസും

തൊട്ടിൽപാലം: എജുഗ്രീന്‍ വിദ്യാഭ്യാസ സാംസ്കാരിക സമിതി പൈക്കളങ്ങാടിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച പ്രദേശത്തെ മുഴുവന്‍ വിദ്യാർഥികളെയും അനുമോദിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ വി.പി. കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. കെ.പി. ശംസീര്‍ അധ്യക്ഷത വഹിച്ചു. സിജി ട്രെയിനര്‍ ഒ. സമീര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്‍കി. കെ.പി. അമ്മത്, ടി.ടി. മൂസ, പി.കെ. ലത്തീഫ്, സി. മുഹമ്മദ് ഫാസിൽ, അഷ്റഫ് അമ്മാങ്കണ്ടി, വി.വി. നൗഫൽ, കെ.പി. നൗഫൽ, കെ.പി. അമീര്‍, ഒ.കെ. ജംഷീര്‍, ഒ.കെ. നിസാം, ടി.പി. ഹമീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.