നിപ വൈറസ്​: താലൂക്ക്​ ആശുപത്രിക്ക്​ ഉപകരണങ്ങൾ നൽകി

ബാലുേശ്ശരി: നിപ പ്രതിരോധ നടപടികളുടെ ഭാഗമായി ബാലുശ്ശേരി റീജനൽ കോഒാപറേറ്റിവ് ബാങ്കി​െൻറ ആഭിമുഖ്യത്തിൽ ബാലുശ്ശേരി താലൂക്ക് ആശുപത്രിക്ക് ആവശ്യമായ പി.പി.ഇ കിറ്റും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ ബാങ്ക് പ്രസിഡൻറ് എ.കെ. രവീന്ദ്രനിൽനിന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. ബാലൻ കലിയങ്ങൽ, പി. സുകുമാരൻ, കെ. ബാബുരാജ്, കെ. വിജയകുമാർ, പി.വി. ഗണേശൻ, ടി.കെ. സുമ, രശ്മി ദാസ്, ഷീബ, ൈശലേഷ്, വി. സ്വപ്ന, കെ. ഗോപാലൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി സന്തോഷ് കുറുെമ്പായിൽ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.