അധ്യാപക ഒഴിവ്

പേരാമ്പ്ര: വടക്കുമ്പാട് ജി.എല്‍.പി സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഈ മാസം 11ന് രണ്ടിന്. വായനശാലക്ക് 'മാധ്യമം' പത്രം നൽകി പേരാമ്പ്ര: ചാലിക്കര മില്ലത്ത് എജുക്കേഷനൽ ആൻഡ് റിലീഫ് സൊസൈറ്റി ചാലിക്കര സ്വതന്ത്ര വായനശാലക്ക് ഒരു വർഷത്തേക്ക് മാധ്യമം പത്രം നൽകിയതായി സൊസൈറ്റി ഭാരവാഹികളായ കെ.പി. ആലിക്കുട്ടി, വി.പി.കെ. തറുവയ് ഹാജി എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.