കൊയിലാണ്ടി നഗരസഭ: സി.പി.എം സീറ്റ് നിലനിർത്തി

കൊയിലാണ്ടി: നഗരസഭ 15ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സീറ്റ് നിലനിർത്തി. വി.കെ. രേഖ 351 വോട്ടി​െൻറ ഭൂരിപക്ഷത്തിന് കോൺഗ്രസിലെ ജനറ്റിനെയാണ് പരാജയപ്പെടുത്തിയത്. രേഖക്ക് 530 വോട്ടുകളും ജനറ്റിന് 179 വോട്ടും ലഭിച്ചു. ബി.ജെ.പി സ്ഥാനാർഥി രമ്യക്ക് 63 വോട്ടുകളാണ് കിട്ടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.