അധ്യാപക നിയമനം

നന്തിബസാർ: വന്മുഖം ഗവ. ഹൈസ്കൂളിൽ താൽക്കാലിക ഒഴിവിലേക്ക് ജൂൺ നാലിന് രാവിലെ 10ന് ഹൈസ്കൂൾ സോഷ്യൽ സയൻസ്, 12ന് നാച്ചുറൽ സയൻസ് എന്നിവയുടെയും ഉച്ചക്ക് രണ്ടിന് അറബിക് എൽ.പി.എ.എസ്.എയും ഉച്ചക്ക് മൂന്നിന് യു.പി.എസ്.എ ഹിന്ദി ഒഴിവിലേക്കും നിയമനം നടക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.