ചെറുവണ്ണൂർ ഹൈസ്കൂളിൽ അധ്യാപക ഒഴിവ്

പേരാമ്പ്ര: ചെറുവണ്ണൂർ ഗവ. ഹൈസ്കൂൾ എച്ച്.എസ് വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, നാച്ച്വറൽ സയൻസ്, യു.പി വിഭാഗത്തിൽ ഉർദു പാർട്ട് ടൈം അധ്യാപക തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഇൻറർവ്യൂ ജൂൺ നാലിന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.