അധ്യാപക ഒഴിവ്

ഉള്ള്യേരി: ഉള്ളൂര്‍ ഗവ. യു.പി സ്കൂളില്‍ എല്‍.പി.എസ്.എ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂണ്‍ നാല് തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.