കോഴിക്കോട്: ഐ.എസ്.എം സംസ്ഥാന സമിതി ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ശാഖ മേഖല മഹല്ല് തലങ്ങള്‍ കേന്ദ്രീകരിച്ച് റമദാന്‍ കിറ്റ് വിതരണം ആരംഭിച്ചു. ജൂണ്‍ ഒന്ന് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് പെരുന്നാള്‍ പുടവ വിതരണം ചെയ്യും. സെക്രേട്ടറിയറ്റ് യോഗത്തില്‍ പ്രസിഡൻറ് ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷത വഹിച്ചു. കെ.എൻ.എം പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി, ഓര്‍ഗനൈസിങ് സെക്രട്ടറി എ. അസ്ഗറലി, പി.കെ. സകരിയ്യ സ്വലാഹി, നിസാര്‍ ഒളവണ്ണ, കെ.എം.എ. അസീസ്, ഷബീര്‍ കൊടിയത്തൂര്‍, അനീസ് പുത്തൂര്‍, റഹ്മത്തുല്ല സ്വലാഹി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.