മലേറിയ: ശുചീകരണം നടത്തും

കോഴിക്കോട്: പുതിയാപ്പ മേഖലയിൽ മലേറിയ റിപ്പോർട്ട് ചെയ്തതി​െൻറ അടിസ്ഥാനത്തിൽ ശുചീകരണത്തിന് തീരുമാനം. മന്ത്രി എ.കെ. ശശീന്ദ്ര​െൻറ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജൂൺ നാല്, 11, 18 തീയതികളിൽ ശുചീകരണം നടത്താൻ തീരുമാനിച്ചത്. യോഗത്തിൽ ജില്ല കലക്ടർ യു.വി. ജോസ്, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ഡി.എം.ഒ ഡോ. വി. ജയശ്രീ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.