വെള്ളപ്പൊക്കം... കടൽക്ഷോഭം

കൊയിലാണ്ടി: തുടർച്ചയായ കനത്തമഴയിൽ വെള്ളം പൊങ്ങി. നിരവധി വീട്ടുകാർ ദുരിതത്തിലായി. ശക്തമായ കാറ്റിൽ തെങ്ങുകൾ ഉൾെപ്പടെയുള്ള മരങ്ങൾ വീണും നാശമുണ്ട്. കടലും പ്രക്ഷുബ്ധമാണ്. ചെറിയമങ്ങാട്, വലിയമങ്ങാട്, ചാലിൽ പറമ്പ് ഭാഗങ്ങളിൽ വീടുകളുടെ ചുറ്റും വെള്ളം കയറിയതിനാൽ 30ഓളം കുടുംബങ്ങൾ പുറത്തിറങ്ങാൻ പ്രയാസപ്പെടുകയാണ്. ഗ്രാമീണ റോഡുകൾ വെള്ളത്തിലായത് ഗതാഗതത്തെയും ബാധിച്ചു. മേഖലയിൽ ശക്തമായ കടൽക്ഷോഭവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.