പേരാമ്പ്ര: വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ പേരാമ്പ്ര ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ല ഓഫിസിനു മുന്നിൽ ധർണ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. മജീദ് കാവിൽ അധ്യക്ഷതവഹിച്ചു. കെ.കെ. വിനോദൻ, ഒ.എം. രാജൻ, പി.കെ. രാഗേഷ്, വി.കെ. രമേശൻ, കെ. ദിനേശൻ, ഇ.കെ. സുരേഷ്, പി. രാമചന്ദ്രൻ, സി.എം. രമ, എം. സജു, പി. മധുസൂദനൻ, കെ. സജീഷ്, മനോജ് അഴകത്ത്, സി. രഞ്ജിനി, പി.എം. ബഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.