കോഴിക്കോട്: ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നക്രമത്തിൽ: 8.00 am - 2.00 pm വഴിപോക്ക്, കെ.ടി താഴം, ചെറുകരമൂല 8.00 am - 5.00 pm വെസ്റ്റ് ഇയ്യാട്, ചളുക്കിൽ, നീലഞ്ചേരി, ചേറ്റാല, ചുണ്ടിക്കാട്ടുപൊയിൽ, പാടത്തുംകുഴി, കരുവാറ്റ 8.30 am - 3.00 pm കുയിമ്പിലുന്ത്, വിളയാട്ടൂർ, ഇരിങ്ങത്ത്, തോലേരി, ചൂരക്കാട്ടുവയൽ, ഇരിങ്ങത്തുകുളങ്ങര 9.00 am - 5.00 pm പൊയിൽതാഴം, കിഴക്കണ്ടിതാഴം, ചെന്നിക്കോട്ടുതാഴം, പുറ്റുമണ്ണിൽതാഴം, കിഴക്കാൾകടവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.