പരിപാടികള്‍ ഇന്ന്

വടകര കസ്റ്റംസ്റോഡ് ശാന്തിനികേതന്‍ ഓഡിറ്റോറിയം: ഖുര്‍ആന്‍ ക്ലാസ് -8.30 എടച്ചേരി കമ്യൂണിറ്റി ഹാള്‍: സാംസ്കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ കെ.എസ്. ബിമൽ മൂന്നാം ചരമവാര്‍ഷികാചരണം ഉദ്ഘാടനം: പ്രഫുല്ല സാമന്തര -5.00 വടകര ടൗണ്‍ഹാള്‍: കലാകാരന്മാരുടെ പുതിയ സംഘടന ആര്‍പ്പോ മഹോത്സവം-കുടുംബസംഗമം, കലാസന്ധ്യ-ഉദ്ഘാടനം: കൈതപ്രം ദാമോദരന്‍ നമ്പൂതിരി -5.00 വടകര അടക്കാത്തെരു പി.ആര്‍ ലൈസിയം: സമന്വയ ജനസംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പുസ്തക വിതരണം -3.00 വടകര നാരായണനഗരം ഹോട്ടല്‍ സരസ്വതി ഭവന്‍: സൂര്യയോഗ നാരായണനഗറി‍​െൻറ വാര്‍ഷികം -3.00 അഴിയൂര്‍ കുഞ്ഞിപ്പള്ളി: അഴിയൂര്‍ വനിതാസഹകരണ സംഘത്തി​െൻറ ആഭിമുഖ്യത്തില്‍ കെയര്‍മെഡിക്കല്‍ ലാബ് ഉദ്ഘാടനം: മന്ത്രി കെ.കെ. ശൈലജ -9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.