ടാഗോർ ഹാൾ: നിപ നിയന്ത്രണത്തിന് സേവനം അനുഷ്ഠിച്ച മന്ത്രിമാരടക്കമുള്ളവർക്ക് ആദരം, മുഖ്യമന്ത്രി പിണറായി വിജയൻ -6.00 നളന്ദ ഒാഡിറ്റോറിയം: നിപ നിയന്ത്രണത്തിന് സേവനം അനുഷ്ഠിച്ചവർക്ക് ആദരം -മന്ത്രി ശൈലജ ടീച്ചർ -10.00 ജെ.ഡി.ടി ഗ്രൗണ്ട്: പൂളക്കടവ് ഫുട്ബാൾ അക്കാദമി കോച്ചിങ് ക്യാമ്പിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന ഫുട്ബാൾ മത്സരം -3.00 അളകാപുരി: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ വേദിയുടെ പുരസ്കാര സമർപ്പണം -പുരുഷൻ കടലുണ്ടി എം.എൽ.എ -4.00 കടപ്പുറം ഒാപൺ സ്റ്റേജ്: കേരള ഹെയർ ക്ലബിെൻറ വാട്ട്സ്ആപ് കൂട്ടായ്മയുടെ ഒത്തുചേരൽ -2.00 സ്പോർട്സ് കൗൺസിൽ ഹാൾ: റെസിഡൻറ്സ് അപെക്സ് കൗൺസിലിെൻറ ജനറൽ ബോഡി - 4.00 അത്താണിക്കൽ ഗുരുവരാശ്രമം: എസ്.എൻ.ഡി.പി കുമാരി സംഘം യൂനിയൻ ഉദ്ഘാടനം -10.00 വെള്ളിമാട്കുന്ന് ജെ.ഡി.ടി ഒാഡിറ്റോറിയം: അംഗ പരിമിതർക്ക് സർട്ടിഫിക്കറ്റ് വിതരണം, മന്ത്രി കെ.കെ. ശൈലജ -2.00 ലളിതകല അക്കാദമി: സംസ്ഥാന ഫോേട്ടാഗ്രഫി കാർട്ടൂൺ പ്രദർശനം ഉദ്ഘാടനം -4.00 അളകാപുരി: ഇന്ത്യൻ റെയ്കി അസോസിയേഷെൻറ പ്രതിമാസ ഉപാസക സംഗമം -3.30 ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ: മുൻ ഹെഡ്മാസ്റ്റർ അബൂബക്കർ കോയ അനുശോചന യോഗം -4.15 തിരുത്തിയാട് അഴകൊടി ക്ഷേത്രം: വി. പനോളി ജന്മവാർഷികം, പ്രഭാഷണം -5.00 വട്ടക്കിണർ ട്രസ്റ്റ് ഹാൾ: ചമ്പയിൽ കുടുംബ ട്രസ്റ്റിെൻറ നേത്രയോഗ പരിശീലനം -6.00 ബീച്ച്: വനംവകുപ്പും സഞ്ചാരിയും ചേർന്ന് സംഘടിപ്പിക്കുന്ന ബൈക്ക് റാലി ഫ്ലാഗ് ഒാഫ് -10.00 മേഖല ശാസ്ത്ര കേന്ദ്രം: ലോക പരിസ്ഥിതിദിനാചരണത്തിെൻറ ഭാഗമായി വിദ്യാർഥികൾക്ക് ക്വിസ് മത്സരം -9.00 സ്പോർട്സ് കൗൺസിൽ ഹാൾ: കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒാഫ് കേരളയുടെ ജില്ല കൺവെൻഷൻ -2.00 എലത്തൂർ മർമസൂത്രം ൈവദ്യശാല: സൗജന്യ മെഡിക്കൽ ക്യാമ്പ് -9.00 നളന്ദ: കേരള ജനത പാർട്ടി ജില്ല കമ്മിറ്റി യോഗം -11.00 െഎ.എം.എ ഹാൾ: ഡോക്ടേഴ്സ് ദിനാചരണവും അവാർഡ് ദാനവും -7.00 മിഠായിതെരുവ്: ഗുരുകുലം ആർട്ട് വില്ലേജ് ഉദ്ഘാടനം -11.00 കണ്ടംകുളം സി.െഎ.ജി ഒാഡിറ്റോറിയം: െഎ.എസ്.എം യൂത്ത് സ്കാൻ -5.00 സി.എം സെൻറർ മടവൂർ: സി.എം വലിയുല്ലാഹി ആണ്ടുനേർച്ച -2.30 കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാൾ: വൈബ്രൻറ് പദ്ധതിയുടെ ഭാഗമായി പ്ലസ് ടു വിജയികൾക്ക് അനുമോദനം -2.00 സലഫി മസ്ജിദ് മണിയൂർ ഹൈസ്കൂളിന് സമീപം: പ്രഭാഷണം -മുസ്തഫ കാശിഫി മൗലവി -7.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.