കോഴിക്കോട്: ചൊവ്വാഴ്ച (09.-01.-2018) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7am - 12pm പൂവാട്ടുപറമ്പ്, കല്ലേരി, ഓറിയോൺ, സാവോയില്‍ 7am - 3pm മംഗലാട്, പൊട്ടന്‍മുക്ക്, നെല്ലിമുക്ക്, ചെട്ട്യാംപറമ്പ്, ചാലിക്കുനി 7am - 5pm മയ്യന്നൂർ, അരക്കുളങ്ങര, അമരാവതി, മേമുണ്ട 8am - 3pm വെള്ളന്നൂർ, ചെട്ടിക്കടവ്, സങ്കേതം, ഒറ്റപ്പീടിക 8am - 5pm ചെറുവള്ളിമുക്ക്, പെരിഞ്ചേരിമുക്ക്, ഭാസ്കരമുക്ക്, നരിനട, വേളങ്കോട്, ശാന്തിനഗർ, മൈക്കാവ്, ചുണ്ടക്കുന്ന്, പെരിവല്ലി, കാഞ്ഞിരാട്, ആനിക്കോട്, ഈരൂട്, കരിമ്പാലക്കുന്ന്, എസ്റ്റേറ്റ് മുക്ക്, പൂനൂര്‍ 19ാംമൈൽ, വള്ളില്‍വയൽ, കരിങ്കാളിമ്മല്‍ 9am - 1pm കല്ലാച്ചി ടൗൺ, പൈപ്പ്റോഡ്, കസ്തൂരിക്കുളം, നാദാപുരം, ചേറ്റുവെട്ടി, ആലപ്പുറം 10am - 2pm വെസ്റ്റ്ഹില്‍ സെക്ഷനില്‍ മുത്തൂറ്റ് ഫോര്‍ഡ്, രാഹുല്‍ഐസ് 11am - 4pm പുഞ്ചപ്പാടം, പെരുവയല്‍, ജനത, അയ്യപ്പന്‍കാവ്, ചെറൂപ്പ ക്രഷർ, കുട്ടായി 2pm - 5pm നടക്കാവ് സെക്ഷനിലെ കാമല്‍അറ്റ് പോയൻറ്, സ്കൈലൈന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.