മുഖ്യമന്ത്രിക്ക് നിവേദനം നൽകി

നന്തിബസാർ: നന്തി -ചെങ്ങോട്ടുകാവ് ബൈപാസ് സർവേ അലൈൻമ​െൻറിൽ അപാകതകൾ പരിഹരിച്ച് ഭിന്നശേഷിക്കാരുടെ നന്തിയിലെ ആശാനികേതൻ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ഗ്രാമപഞ്ചായത്ത് മെംബർ കെ. ജീവനന്തൻ, മുരളി, ടി.പി. സന്തോഷ്, ശരത്ത് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.