ഇൻഡോർ സ്റ്റേഡിയം: കോളജ് ഗെയിംസ് സ്വാഗതസംഘം രൂപവത്കരണം -5.00 കലക്ടറേറ്റ് പരിസരം: ജോയൻറ് കൗൺസിൽ മാർച്ച് -10.00 കെ.പി. കേശവമേനോൻ ഹാൾ: എം. ജയരാജിെൻറ 'മലയാള സിനിമ പിന്നിട്ട വഴികൾ'പുസ്തക പ്രകാശനം -എം.പി. വീരേന്ദ്രകുമാർ -5.00 കാക്കൂർ മാളിക്കണ്ടി ഭഗവതിക്ഷേത്രം: ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞവും പ്രതിഷ്ഠദിന താലപ്പൊലി മഹോത്സവവും -7.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.