കോഴിക്കോട്: തിരുത്തിയാെട്ട ദേവീസഹായം റീഡിങ് റൂം ആൻഡ് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായ . ലോഗോയുടെ പ്രകാശനം എം.ടി. വാസുദേവൻ നായർ അദ്ദേഹത്തിെൻറ വസതിയിൽ നിർവഹിച്ചു. തിരുത്തിയാട് വാർഡംഗം ടി.വി. ലളിതപ്രഭ, വായനശാല പ്രസിഡൻറ് ഇ. രഘുനാഥൻ, സി.എം. ഗോപാലകൃഷ്ണൻ, പി. ശിവാനന്ദൻ, എ. ഷാഹുൽ ഹമീദ്, പി.ടി. സദാനന്ദൻ, ടി. പ്രേംനാഥ്, പി. ശിവദാസൻ, എ. രാജരത്നം, സി.എസ്. പ്രദീപ്കുമാർ, സി. സദാനന്ദൻ, എം.എ. നാരായണൻ, ശ്രീധരൻ കുറുങ്ങോട്, എം. ദയാനന്ദൻ, ഒ.എം. ഭരദ്വാജ് എന്നിവർ സംസാരിച്ചു. ബസ്ചാർജ് വർധിപ്പിക്കരുതെന്ന് കോഴിക്കോട്: വർഷങ്ങളായി യാത്രക്കാർ ആവശ്യപ്പെടുന്ന ഫെയർ സ്റ്റേജ് പുനർനിർണയം നടത്താതെ ബസ്ചാർജ് വർധിപ്പിക്കരുതെന്ന് ജില്ല ഉപഭോക്തൃ വിദ്യാഭ്യാസ സമിതി ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.െഎ. അജയൻ, പത്മനാഭൻ വെങ്ങേരി, പ്രഫ. വർഗീസ് മാത്യു, വി.പി. സനീബ്കുമാർ, ഇ. ദിനചന്ദ്രൻ നായർ, രാജൻ, കെ. അബ്ദുറഹിമാൻ, വി. ചന്ദ്രശേഖരൻ, എൻ. പുഷ്പലത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.