കാലി ലേലം ഇന്ന്​

കോഴിക്കോട്: പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ നഗരത്തിൽ അലഞ്ഞുതിരിഞ്ഞ കാലികളെ നഗരസഭ തിങ്കളാഴ്ച ലേലം ചെയ്യും. ഒരു പശുക്കുട്ടി, മൂന്നു കാള, ഒരു മൂരിക്കിടാവ് എന്നിവയെയാണ് ഉച്ചതിരിഞ്ഞ് മൂന്നിന് മേയർ ഭവനിൽ വെച്ച് ലേലം ചെയ്യുന്നത്. പൊതുജനങ്ങൾക്ക് ലേലത്തിൽ പെങ്കടുക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.