പരിപാടികൾ ഇന്ന്

6-01-18 ടൗൺഹാൾ: സംഗീത നാടക അക്കാദമി പ്രവാസി നാടകോത്സവം-6.30 ദേവഗിരി സി.എം.െഎ പബ്ലിക് സ്കൂൾ: സ്കൂൾ വാർഷികാഘോഷം, നടൻ സലീം കുമാർ --5.30 കെ.പി.കേശവമേനോൻ ഹാൾ: പുസ്തക പ്രകാശനവും കാവ്യ ചർച്ചയും -5.00 കാരന്തൂർ മർകസ്: മർകസ് റൂബി ജൂബിലിയുടെ ഭാഗമായി മനുഷ്യാവകാശ സേമ്മളനം- 9.00 മന്ത്രി കടകംപള്ളി സുരേന്ദ്രൻ , വിദ്യാഭ്യാസ സമ്മേളനം -2.00 മന്ത്രി ഇ. ചന്ദ്രശേഖരൻ, ഇൻറർനാഷനൽ പീസ് കോൺഫറൻസ്-6.30 ദൈവമാതാ കത്തീഡ്രൽ: തിരുനാൾ മഹോത്സവം-5.00 മുതലക്കുളം ടി.ബി.എസ് ബിൽഡിങ്-പൂർണ പബ്ലിക്കേഷൻസ് പുതുവർഷ പുസ്തകമേള-9.00 ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്: സർഗാലയ കരകൗശല മേള-10.00 ദയാപുരം റെസിഡൻഷ്യൽ സ്കൂൾ എൻ.ഐ.ടി കാമ്പസ്: വിദ്യാഭ്യാസത്തി​െൻറ വർഗീയവത്കരണം, അന്താരാഷ്ട്ര സമ്മേളനം, ടീസ്റ്റ സെറ്റൽവാദ് -9.30 മാനാഞ്ചിറ ടവേഴ്സ് മീഡിയ സ്റ്റഡി സ​െൻറർ: അകിര കുറസോവ ചലച്ചിത്രമേള- ഡ്രീംസ്, റെഡ് ബിയേഡ് എന്നീ സിനിമകളുടെ പ്രദർശനം-2.00 ആർട്ട്ഗാലറി: ജിനീഷ് കെ.ജോയിസി​െൻറ ചിത്രപ്രദർശനം-വ്യൂ-11.00 അളകാപുരി: ഒാൾ ഇന്ത്യ എൽ.ഐ.സി ‍ഏജൻറ്സ് ഫെഡറേഷൻ പ്രതിനിധി സമ്മേളനം -10.00 ഹോട്ടൽ മലബാർ പാലസ്: കോഴിക്കോട് നഗരം പാർക്കിങ് നയരേഖ പ്രകാശനം-മന്ത്രി ഡോ.കെ.ടി. ജലീൽ-2.30 െവസ്റ്റ് മാങ്കാവ് അറീന സ​െൻററിനു സമീപം: അയൽപക്കവേദിയുടെ ഭക്ഷ്യമേളയും കലാവിരുന്നും -4.00 കടപ്പുറം: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ ഉത്സവം 2018 ഉദ്ഘാടനം-5.00 അളകാപുരി: അശ്വിനി ഫിലിം െസാസൈറ്റിയുടെ ചലച്ചിത്ര പ്രദർശനം, ന്യൂട്ടൻ -5.30 കെ.പി.കേശവമേനോൻ ഹാൾ: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം-10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.