മില്ലത്ത് ഫുട്​ബാൾ: ബ്രസീൽ ചേന്ദമംഗലൂരിന് ജയം

കൊടിയത്തൂർ: മില്ലത്ത് മഹൽ ചെറുവാടി അൽ റുദൈമാൻ ഗ്രൂപി​െൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് കട്ടയാട്ട് റസാഖ് മാസ്റ്റർ സ്മാരക അഖില കേരള ഫുട്ബാൾ ടൂർണമ​െൻറിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ബ്രസീൽ ചേന്ദമംഗലൂർ വിജയിച്ചു. മത്സരം സി.പി. ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ക്ലബ് മിലാഷ് വാഴക്കാട് ചാലഞ്ചേഴ്സ് ചെറുവാടിയുമായി ഇന്ന് ഏറ്റുമുട്ടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.