മണൽ വാരൽ പുനരാരംഭിക്കണം

മാവൂർ: മണൽവാരൽ അടിയന്തിരമായി പുന:നരാരംഭിക്കാൻ നടപടിയെടുക്കണമെന്ന് മണൽ തൊഴിലാളി യൂനിയൻ ആവശ്യപ്പെട്ടു. നിരോധനം മൂലം തൊഴിലാളികൾ പട്ടിണിയിലാണ്. ഈ സാഹചര്യത്തിൽ വിഷയത്തിൽ അധികൃതർ ഇടപെടണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.പി. കോയ അധ്യക്ഷത വഹിച്ചു. സി. കണ്ണൻകുട്ടി, എൻ. മൊയ്തീൻകോയ, എം.കെ. മുജീബ്, കെ.കെ. മൻസൂർ എന്നിവർ സംസാരിച്ചു. എൻ.കെ. ജബ്ബാർ സ്വാഗതവും സി.പി. മുസ്തഫ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.