നേത്രപരിശോധന ക്യാമ്പ്

തണ്ണീർപന്തൽ: ദയ മെഡികെയർ കല്ലേരി, കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും ഞായറാഴ്ച കല്ലേരി ഫീനിക്സ് പബ്ലിക് സ്‌കൂളിൽ നടക്കും. മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യുക. ഫോൺ: 9846395468, 8301021419.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.