ഭിക്ഷാടന മാഫിയക്കെതിരെ ബോക്സുകൾ

ഒളവണ്ണ: ഭിക്ഷാടന മാഫിയക്കെതിരെ സേവന കമ്പിളിപ്പറമ്പി​െൻറ നേതൃത്വത്തിൽ അഭിപ്രായ രൂപവത്കരണത്തിനും നിർദേശങ്ങൾ സമർപ്പിക്കാനും ബോക്സുകൾ സ്ഥാപിച്ചു. കമ്പിളിപ്പറമ്പിൽ സ്ഥാപിച്ച ബോക്സുകളിൽ വിവിധ രാഷ്ട്രീയ, സാംസ്കാരിക, സന്നദ്ധ പ്രവർത്തകർ നിർേദശങ്ങൾ സമർപ്പിച്ചു. ഇവ ക്രോഡീകരിച്ച് അധികൃതർക്ക് കൈമാറുമെന്ന് സേവന പ്രവർത്തകർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.