ടാഗോർ ഹാൾ: മലബാർ കുക്കിങ് ആൻഡ് വർക്കേഴ്സ് യൂനിയൻ ക്ഷേമനിധി ഫോറം വിതരണോദ്ഘാടനം -2.00 ഇൻഡോർ സ്റ്റേഡിയം: ദേശീയ സെപക്താക്രോ ചാമ്പ്യൻഷിപ് -10.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: 'െഎ ഡ്രോപ്സ്' ചിത്രപ്രദർശനം -2.30 റെയിൽവേ സ്റ്റേഷൻ ബസ്സ്റ്റോപ്: തെരുവിൽ ഉപേക്ഷിക്കെപ്പട്ടവർക്ക് പുതപ്പ് വിതരണം -5.30 കോഴിക്കോട് ടെലിഫോൺ എക്സ്ചേഞ്ച്: മോേട്ടാർ വ്യവസായ സംരക്ഷണ സമിതി മാർച്ചും ധർണയും -10.00 തളി പത്മശ്രീ കല്യാണ മണ്ഡപം ത്യാഗരാജ സംഗീതോത്സവം -3.00 മുതൽ തൊണ്ടയാട് ബൈപാസ് ആഴാതൃക്കോവിൽ േക്ഷത്രം- ഭാഗവത സപ്താഹം -രാവിലെ 6.15 ഫാറൂഖ് കോളജ്: ഇൻറർ കോളജ് മീഡിയ ഫെസ്റ്റ് -9.00 റെയിൽവേ സ്റ്റേഷൻ: യാത്രകെയർ മെഡിക്കൽ എയ്ഡ്പോസ്റ്റ് അർബുദരോഗ പരിശോധന -10.00 ശ്രീകണ്ഠേശ്വര ക്ഷേത്രം -ശിവരാത്രി മഹോത്സവ െകാടിയേറ്റം -6.30 കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. എച്ച്.എസ്.എസ്: പാരമൺ വത്സൻ മെമ്മോറിയൽ അവാർഡ് ദാനം -10.00 കോഴിക്കോട് ബീച്ച്: കാൻസർ ബോധവത്കരണവും പ്രദർശനവും -10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.