സീറ്റൊഴിവ്​

കോഴിക്കോട്: കുടുംബശ്രീയുടെ നേതൃത്വത്തിൽ സൗജന്യ കമ്പ്യൂട്ടർ നെറ്റ്വർക്കിങ് കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18നും 35നും ഇടയിൽ പ്രായമുള്ള കുടുംബ വാർഷികവരുമാനം 50,000 രൂപയിൽ താഴെയുള്ളവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9946301155.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.