കൂടുതൽ പേർ വീടുകളിലേക്ക്; കൊയിലാണ്ടിയിൽ ഇനി 20 ക്യാമ്പുകൾ മാത്രം

കൊയിലാണ്ടി: മഴ മാറിയത് അനുഗ്രഹമായി, ഭൂരിഭാഗം പ്രദേശങ്ങളിലെയും വെള്ളം കുറഞ്ഞു. ഇതോടെ, ക്യാമ്പുകളിൽനിന്നു കൂടുതൽ പേർ വീടുകളിലേക്ക് താമസം മാറ്റി. 54 ക്യാമ്പുകളായിരുന്നു കൊയിലാണ്ടിയിൽ ഉണ്ടായിരുന്നത്. ഇതിൽ 34 ക്യാമ്പുകൾ ഒഴിവാക്കി. മറ്റുള്ളവയും താമസിയാതെ ഒഴിവാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.