വീടിന് മുകളില്‍ മതില്‍ ഇടിഞ്ഞുവീണു

എകരൂല്‍: ശക്തമായ മഴയെത്തുടര്‍ന്ന്‍ ഉണ്ണികുളം പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ ആടമ്പ്രക്കുന്നുമ്മല്‍ ബാലകൃഷ്ണ​െൻറ വീടിനടുത്തുള്ള മതിലിടിഞ്ഞ് വീടി​െൻറ അടുക്കളഭാഗം തകര്‍ന്നു. കഴിഞ്ഞദിവസം പുലര്‍ച്ച രേണ്ടാെടയാണ് സംഭവം. ഉണ്ണികുളം വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ചു. മഴയില്‍ വീട് തകര്‍ന്നു എകരൂല്‍: ഉണ്ണികുളം പഞ്ചായത്തിലെ 19ാം വാര്‍ഡില്‍ വീര്യമ്പ്രത്ത് ഷീല ഭായിയുടെ വീടി​െൻറ മുന്‍ഭാഗം കനത്തമഴയില്‍ തകര്‍ന്നു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT