സംസ്ഥാനത്ത് ഹയർസെക്കൻഡറി, വി.എച്ച്.എസ്.സി, െഎ.ടി.െഎ/പോളിടെക്നിക് വിദ്യാർഥികൾക്ക് കേരള സർക്കാറിെൻറ 2018-19 വർഷത്തെ മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷാർഥി ഇൗ വർഷം മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരിക്കണം. 1250 രൂപയാണ് സ്കോളർഷിപ്. ഒാൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. കൂടുതൽ വിവരങ്ങൾക്ക് http://www.b4s.in/madhya/DMS2. ഫോൺ: 08448709545 കടപ്പാട്: www.buddy4study.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.