ഐ.ടി. പരിശീലകരെ നിയമിക്കുന്നു

കക്കട്ടിൽ: കക്കട്ടിൽ സ്കിൽ െഡവലപ്മ​െൻറ് സ​െൻററിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഐ.ടി പരിശീലകരെ നിയമിക്കുന്നു. ഡിഗ്രി, ഡിപ്ലോമ അടിസ്ഥാന യോഗ്യതയും കമ്പ്യൂട്ടർ അക്കൗണ്ടിങ്, ഗ്രാഫിക് ഡിസൈനിങ്, ഡി.ടി.പി, ഓഫിസ് അപ്ലിക്കേഷൻ തുടങ്ങിയവയിൽ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ kozhikodesdc@gmail.com എന്ന വിലാസത്തിൽ 16നുമുമ്പ് അയക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.