പരിപാടികള്‍ ഇന്ന്

വടകര എടോടി എം.കെ. കേളുവേട്ടന്‍ സ്മാരക ഹാള്‍: അഡ്വ. ടി. കുഞ്ഞിരാമക്കുറുപ്പ് അനുസ്മരണ ചടങ്ങ്- മന്ത്രി കെ.കെ. ശൈലജക്ക് അവാര്‍ഡ് സമ്മാനിക്കല്‍ -ബിനോയ് വിശ്വം എം.പി.-4.00 വടകര ടൗണ്‍ഹാള്‍: വളപ്പില്‍ കരുണന്‍ ഗുരുക്കള്‍ രചിച്ച 'കളരിപ്പയറ്റിലെ കണക്കുകള്‍ -കളരിപ്രയോഗം പ്രകാരം' ഗ്രന്ഥ പ്രകാശനം-3.00 വടകര ഗവ. ജില്ല ആശുപത്രി: ധന്വന്തരി ഡയാലിസിസ് അഞ്ചാം വാര്‍ഷികം-ഉദ്ഘാടനം -മന്ത്രി കെ.കെ. ശൈലജ-3.00 വടകര പുറങ്കര സാൻറ് ബാങ്ക്സ് പരിസരം: ശ്രീകൃഷ്ണ ക്ഷേത്രകമ്മിറ്റി നടത്തുന്ന കര്‍ക്കടക വാവുബലി-5.30 ഇരിങ്ങല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: വാവുബലി തര്‍പ്പണം-6.00 മണിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍: താജ് തിയറ്റര്‍ ഗ്രൂപ് സംഘടിപ്പിക്കുന്ന നാടക ശില്‍പശാല-ഉദ്ഘാടനം-സുരേഷ്ബാബു ശ്രീസ്ഥ-3.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.