കോഴിക്കോട്: ഗസലിനെ ജനകീയമാക്കിയ ഉമ്പായിയുടെ വേർപാട് ഗസൽ പ്രേമികളുടെ നഗരമായ കോഴിക്കോടിന് തീരാനഷ്ടമാണെന്ന് കോഴിക്കോട് ആർട് ലവേഴ്സ് അസോസിയേഷൻ (കല). മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.വി. ഗംഗാധരൻ, നയൻ ജെ. ഷാ, ടി.വി. ബാലൻ, കല സെക്രട്ടറി വിനീഷ് വിദ്യാധരൻ, പി.പി. ശ്രീധരനുണ്ണി, ഡോ. കെ. മൊയ്തു, കെ.പി. അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.