'സംരക്ഷണഭിത്തി പുനഃസ്ഥാപിക്കുക'

മേപ്പയൂർ: മേപ്പയൂർ ചെറുവണ്ണൂർ റോഡിൽ ചെറുവപ്പുറത്ത് മീത്തൽ കനാൽ പാലത്തി​െൻറ സംരക്ഷണ ഭിത്തി ഉടൻ പുനർനിർമിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി സി.എം. ബാബു ആവശ്യപ്പെട്ടു. സംരക്ഷണഭിത്തി വാഹനമിടിച്ച് തകർന്നിട്ട് മാസങ്ങളായെന്ന് മേപ്പയൂർ ടൗൺ എട്ടാം വാർഡ് വികസന സമിതി കൺവീനർ കൂടിയായ സി.എം. ബാബു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.