ആരോഗ്യ കാമ്പയിൻ

കുന്ദമംഗലം: സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന 'കരുത്തരാവുക' ആരോഗ്യ കാമ്പയി​െൻറ ഭാഗമായി കുന്നമംഗലം യൂനിറ്റ് യൂത്ത് മീറ്റ് സംഘടിപ്പിച്ചു. പാരാപ്ലീജിയ സംസ്ഥാന കോഒാഡിനേറ്റർ സിദ്ദീഖ് കളൻതോട് ക്ലാസെടുത്തു. യൂനിറ്റ് പ്രസിഡൻറ് ഇ.പി. ഉമർ അധ്യക്ഷതവഹിച്ചു. കുന്ദമംഗലം ഏരിയ പ്രസിഡൻറ് എം.പി. ഫാസിൽ, എം.കെ. ജാഷിക്, പി. മുർഷിദ്, സിറാജുൽ ഹഖ്, പി. സുനീർ, എൻ. ദാനിഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.