പരിപാടികൾ ഇന്ന് മിഠായിതെരുവ് ഖാദി ഗ്രാേമാദ്യോഗ് എേമ്പാറിയം: ഒാണം-ബക്രീദ് ഖാദി മേള ഉദ്ഘാടനം -3.30 സിവിൽ സ്റ്റേഷൻ: കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള 'കഫേശ്രീ' കാൻറീൻ ഉദ്ഘാടനം -10.00 നളന്ദ: പൊതുമരാമത്ത്-ജലസേചന വകുപ്പുകളിൽനിന്ന് വിരമിച്ച ജീവനക്കാരുെട പ്രതിമാസ സേമ്മളനം -4.00 സെൻറ് ജോസഫ്സ് ആംഗ്ലോ-ഇന്ത്യൻ ഗേൾസ് സ്കൂൾ: സ്മാർട്ട് എനർജി പ്രോഗ്രാമിെൻറ അധ്യാപക പരിശീലനം -9.30 മാവൂർ റോഡ്, ഇസ്ലാമിക് യൂത്ത് സെൻറർ: ഒാർഗനൈസേഷൻ ഒാഫ് ന്യൂസ്പേപ്പർ സൊസൈറ്റി പ്രവർത്തക സംഗമം -3.00 മാനാഞ്ചിറ, മീഡിയ സ്റ്റഡി സെൻറർ: ചലച്ചിത്ര പ്രദർശനം 'ജൗജ' -6.00 കുറ്റിക്കാട്ടൂർ, തണൽ റിഹാബിലിറ്റേഷൻ: 'ദുരന്തമുഖത്ത് നിങ്ങൾക്കും സാന്നിധ്യമാകാം' അവതരണം, കനകദാസ് തുറയൂർ -3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.