അവാർഡ്ദാനം

കോഴിക്കോട്: കാലിക്കറ്റ് ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എയുടെയും മാനേജ്മ​െൻറി​െൻറയും നേതൃത്വത്തിൽ വിവിധ അവാർഡുകൾ വിതരണം ചെയ്തു. ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനേജർ കെ.വി. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ഹുമയൂൺ കബീർ ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടിവ് പി.പി. ഉമ്മർ ഫാറൂഖ്, മാനേജിങ് കമ്മിറ്റി ജോയൻറ് സെക്രട്ടറി സി.പി. മാമുക്കോയ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം. അബ്ദു മാസ്റ്റർ, ഹെഡ്മിസ്ട്രസ് എം.കെ. സൈനബ ടീച്ചർ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ പി.എം. ശ്രീദേവി, അലുമ്നി പ്രസിഡൻറ് സി.വി. കുഞ്ഞീബി ടീച്ചർ, പി.ടി.എ വൈസ് പ്രസിഡൻറ് കെ. അബ്ദുൽ റഷീദ്, സ്കൂൾ ചെയർപേഴ്സൻ ഷാന മർഫി എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് പി. മുഹമ്മദ് മുസ്തഫ സ്വാഗതവും ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഫിറോസ മൊയ്തു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.