ഹിന്ദുസ്ഥാൻ ഹമാരാ 'രാഗമാലിക' ​േമയ് നാലിലേക്ക് മാറ്റി

കുറ്റിക്കാട്ടൂർ: തനിമ കലാസാഹിത്യ വേദി ഈ മാസം 28ന് കുറ്റിക്കാട്ടൂരിൽ നടത്താനുദ്ദേശിച്ചിരുന്ന 'ഹിന്ദുസ്ഥാൻ ഹമാരാ 'രാഗമാലിക' പരിപാടികൾ േമയ് നാലിലേക്ക് മാറ്റിയതായി ചെയർമാൻ ഷമീർ പാർക് അറിയിച്ചു. പ്രശസ്ത നോവലിസ്റ്റും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് േജതാവുമായ കെ.പി. രാമനുണ്ണി, കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പി.കെ. പാറക്കടവ്, മാപ്പിളപ്പാട്ട് ഗായിക രഹ്ന എന്നിവരെ ചടങ്ങിൽ ആദരിക്കും. ആഫ്രിക്കൻ സംഗീതാവിഷ്കാരമായ അേക്രബാറ്റ്, പ്രശസ്ത പിന്നണി ഗായകർ അണിനിരക്കുന്ന ഗാനമേള എന്നിവയും ഉണ്ടായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.