കെ.പി.എൽ: ഗോകുലം ഇന്ന്​ ക്വാർട്​സിനെതിരെ

കോഴിക്കോട്: കേരള പ്രീമിയർ ലീഗ് ഫുട്ബാളിൽ കോർപറേഷൻ സ്റ്റേഡിയത്തിൽ ബുധനാഴ്ച ആതിഥേയ ടീമുകളുടെ അങ്കം. ബി ഗ്രൂപ്പിൽ ഗോകുലം കേരള എഫ്.സിയും ക്വാർട്സ് എഫ്.സിയും തമ്മിൽ വൈകീട്ട് നാലിനാണ് മത്സരം. ഇരു ടീമുകൾക്കും രണ്ട് മത്സരങ്ങളിൽനിന്ന് ആറ് പോയൻറാണ് സമ്പാദ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.