വൈദ്യുതി മുടങ്ങും

വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും: 7 am - 2 pm കോട്ടമ്പ്രം, ആയോത്ത്മുക്ക് 7 am - 4 pm കരിഞ്ചോല, പാവങ്ങാട് സബ്സ്റ്റേഷന്‍ മുതല്‍ ചാലിറോഡ്, എം.എച്ച് കോളനി, കൈപ്പുറത്ത്പാലം, കാമ്പുറത്ത്കാവ്, ചിറ്റാരിക്കടവ്, തടങ്ങാട്ട് വയല്‍, പുഴവക്ക്, മൂളിയാര്‍നട 8 am - 5 pm ഇരിങ്ങത്ത്കുളങ്ങര, തങ്കമല, മധുമല്‍, മുറിച്ചാണ്ടിമുക്ക്, കട്ടിയാട്, പെരുമാലിപടി 9 am - 11 am ടി.പി.ആര്‍, മലബാര്‍, കാലിക്കറ്റ് ടൈല്‍സ്, ഫ്ലീറ്റ്റോയ്സ് 9 am - 1 pm നടക്കാവ് ഈസ്റ്റ്, വെസ്റ്റ്, പൊലീസ് സ്റ്റേഷന്‍ പരിസരം, നടക്കാവ് ഗേള്‍സ് സ്കൂള്‍, പൊറ്റങ്ങാടി റോഡ്, കാരാട്ട് റോഡ്, എം.എം.ഒ കോളജ്, കുറ്റേരിമ്മല്‍, പൊറ്റശ്ശേരി, പുല്‍പറമ്പ്, ചേന്ദമംഗലൂര്‍, മംഗലശ്ശേരിത്തോട്ടം, പാലി, കച്ചേരി 9 am - 2 pm ചെറൂട്ടി റോഡ്, എം.എം പ്രസ്, ലോറിസ്റ്റാൻഡ്, ആനക്കുളം, കോടതി പരിസരം, കോയസ്സൻകുട്ടി റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.