ഉദ്​ഘാടനം മാറ്റി

കോഴിക്കോട്: വഖഫ് ബോർഡ് കോഴിക്കോട് ഡിവിഷനൽ ഒാഫിസി​െൻറ കീഴിൽ വയനാട് കൽപറ്റ പള്ളിത്താഴം റോഡിലെ മാങ്ങാടൻ ബിൽഡിങ്ങിൽ എക്സ്റ്റൻഷൻ കൗണ്ടർ ഉദ്ഘാടനം 11ലേക്ക് മാറ്റിയതായി ഡിവിഷനൽ ഒാഫിസർ അറിയിച്ചു. ഏപ്രിൽ രണ്ടിന് പൊതുപണിമുടക്ക് പ്രഖ്യാപിച്ചതിനാലാണ് യത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT