തിരുവമ്പാടി: അണ്ടർ 17 ഫിഫ ലോകകപ്പ് ഫുട്ബാളിെൻറ പ്രചാരണാർഥമുള്ള വൺ മില്യൺ ഗോൾ കാമ്പയിൻ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം കെ.ആർ. ഗോപാലൻ, ഗീത പ്രശാന്ത്, റംല ചോലക്കൽ, മുഹമ്മദാലി, ഇസ്ഹാഖ്, ബിനോജ്, സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. പുല്ലൂരാംപാറയിൽ നടന്ന പരിപാടിയിൽ ടി.ജെ. കുര്യാച്ചൻ ഗോളടിച്ചു. വിൽസൺ, പൗളിൻ മാത്യു, സബിത സുബ്രഹ്മണ്യൻ, ഓമന വിശ്വംഭരൻ, ടോമി കൊന്നക്കൽ, മേഴ്സി മൈക്കിൾ, സി.ജെ. വർഗീസ്, ബെന്നി തറപ്പേൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.