മുക്കം ആനയാംകുന്ന് വി.എം.എച്ച്.എം.എച്ച്.എസ്.എസ് ഹൈസ്കൂൾ വിഭാഗത്തിൽ 'മാധ്യമം' വെളിച്ചം പദ്ധതി പാണ്ടികശാല മൂസ കുഞ്ഞാലി, വിദ്യാർഥി പ്രതിനിധി എ.സി. ഷാലിമക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. ഹെഡ്മാസ്റ്റർ ഇൻചാർജ് എമേഴ്സൺ, പി.ടി.എ പ്രസിഡൻറ് പി.കെ. ഷംസുദ്ദീൻ, അബ്ദുൽ മജീദ്, ശോഭന, പി.കെ. ഷരീഫുദ്ദീൻ, എം. മുഹമ്മദ് എന്നിവർ സമീപം. മുക്കത്തെ മാക്സ്വെൽ കോസ്മറ്റിക്സ് ഉടമ പാണ്ടികശാല കുഞ്ഞാലിയാണ് മാധ്യമം പത്രം സ്പോൺസർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.