ദേവരാജൻ മാസ്​റ്റർ ഒാർമ

കോഴിക്കോട്: െവസ്റ്റ്ഹിൽ ജി. ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം െചയ്തു. കെ.പി. വിജയകുമാർ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ശ്രീകുമാർ, റഷീദ് പി.സി. പാലം, ടി.പി. ശിവാദാസൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ദേവരാജൻ മാസ്റ്റർ ഇൗണം നൽകിയ ഗാനങ്ങളുടെ ആലാപനമത്സരം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.