പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ്​

ചേളന്നൂർ: സാക്ഷരതമിഷൻ നടത്തുന്ന പച്ചമലയാളം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നുമാസം ദൈർഘ്യമുള്ള കോഴ്സിലേക്ക് 17 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഫോൺ: 9946286889 സി.പി. ബാലൻ വൈദ്യർ അനുസ്മരണം കക്കോടി: സെപ്റ്റംബർ 27ന് കക്കോടിയിൽ സി.പി. ബാലൻ വൈദ്യർ അനുസ്മരണം നടക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുയോഗത്തിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.