മാനാഞ്ചിറ കിഡ്സൺ കോർണർ: പ്രകാശ് കരിമ്പ രചനയും സംവിധാനവും നിർവഹിച്ച തെരുവുനാടകം 'ആട്ടക്കളം' അവതരണം -5.00 കലക്ടറേറ്റ് പരിസരം: സർക്കാറിെൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാർച്ച് ഉദ്ഘാടനം -വി.എം. സുധീരൻ -10.00 അളകാപുരി: കോൺഗ്രസ് നേതാവ് എൻ.പി. മൊയ്തീൻ അനുസ്മരണവും 'ഇന്ത്യൻ ജനാധിപത്യം: ധാർമികത നേരിടുന്ന വെല്ലുവിളികൾ' സെമിനാറും -വി.എം. സുധീരൻ, വി.ഡി. സതീശൻ എം.എൽ.എ -3.00 മാനാഞ്ചിറ കിഡ്സൺ കോർണർ: കേന്ദ്ര-കേരള സർക്കാറുകളുെട ജനദ്രോഹ നയങ്ങൾക്കെതിരെ സായാഹ്ന ധർണ -4.00 ചെറൂട്ടി റോഡ് ഗാന്ധിഗൃഹം: ആചാര്യ വിനോബ ഭാവെ അനുസ്മരണവും സർവോദയ മിത്രമണ്ഡലം കൺവെൻഷനും -3.00 മാനാഞ്ചിറ ഗവ. മോഡൽ എച്ച്.എസ്.എസ്: സ്റ്റുഡൻറ് പൊലീസ് കാഡറ്റ് ക്യാമ്പ് -10.00 ടൗൺഹാൾ: കേരളീയ മാപ്പിളകലാ മണ്ഡലം ബക്രീദ് -ഒാണം സൗഹൃദ സംഗമവും ഇശൽ രാവും -4.30 ഗവ. ജനറൽ ഹോസ്പിറ്റൽ: നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ സെൽ 'പുനർജനി' ക്യാമ്പ് -8.00 ജയിൽ റോഡ് വർത്തകമണ്ഡലം ഹാൾ: കാലിക്കറ്റ് ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ജി.എസ്.ടി പരിശീലന ക്ലാസ് -3.00 ബാങ്ക് റോഡ് കുരിശുപള്ളി: തിരുനാൾ മഹോത്സവം -5.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.