കോഴിക്കോട്: ന്യൂമാഹി അഴീക്കലിലെ ബീബിമഹലിൽ കുഞ്ഞാലുവിെൻറ മകൻ പി. അക്സർ (47)െന കാണാതായതായി പരാതി. തലക്കുളത്തൂർ സൊസൈറ്റി ഫോർ മെൻറൽ ഹെൽത്ത് സെൻററിൽനിന്ന് സെപ്റ്റംബർ രണ്ടു മുതൽ കാണാതായെന്നാണ് എലത്തൂർ പൊലീസിൽ പരാതി നൽകിയത്. വിവരം ലഭിക്കുന്നവർ 0495 2462045, 9497980707 എന്ന നമ്പറിൽ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.