ഇൗദ്​, ഒാണം സൗഹൃദ സംഗമം

ഇൗദ്-ഒാണം സൗഹൃദ സംഗമം കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇൗദ്-ഒാണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. ജസ്റ്റിസ് ശാന്തകുമാരി ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്ത് വനിത വിഭാഗം ജില്ല പ്രസിഡൻറ് ആർ.സി. സാബിറ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. റുക്സാന ഇൗദ്-ഒാണം സന്ദേശം നൽകി. അഡ്വ. ആനന്ദകനകം, അഡ്വ. റൈഹാന, ശ്രീജ, ഫാസില, വിമല, ജാനകി ടീച്ചർ, എലിസബത്ത്, ദുർഗ എന്നിവർ സംസാരിച്ചു. പി.വി. റഹ്മാബി ടീച്ചർ സമാപന പ്രഭാഷണം നിർവഹിച്ചു. നസീമ ടീച്ചർ സ്വാഗതവും സുഹ്റ മൻസൂർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.