കുറ്റ്യാടി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് 'പടയൊരുക്ക'ത്തിെൻറ ഭാഗമായി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഒപ്പുശേഖരണ കാമ്പയിന്‍ ചിത്രകാരൻ ശ്രീനി പാലേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യാപകമായി നടത്തുന്ന ഒരു കോടി ഒപ്പുശേഖരണത്തിെൻറ ഭാഗമായായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മഠത്തില്‍ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വി.എം. ചന്ദ്രന്‍, കെ.ടി. അബ്ദുറഹ്മാന്‍, കാവില്‍ രാധാകൃഷ്ണന്‍, പ്രമോദ് കക്കട്ടില്‍, എം.കെ. അബ്ദുറഹ്മാന്‍, മുനീര്‍ എരവത്ത്, ഒ.സി. കരിം, മരക്കാട്ടേരി ദാമോദരന്‍, സി.സി. സൂപ്പി, ശ്രിജേഷ് ഊരത്ത്, സി.വി. മൊയ്തു, പി.പി. ആലിക്കുട്ടി, എസ്.ജെ. സജീവ് കുമാര്‍, പി.കെ. സുരേഷ്, കെ.പി. അബ്ദുൽ മജീദ്, പി.പി. ദിനേശന്‍, ടി. സുരേഷ്ബാബു, കേളോത്ത് സി.കെ. കുഞ്ഞമ്മത് കുട്ടി കുറ്റ്യാടി, വി.ടി. അമ്മദ്, സി.കെ. രാമചന്ദ്രൻ, വി.പി. സമീർ, റഉൗഫ് കാര്യാട്ട് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.